Aarumorasrayam illathirunnapol

Malayalam Hymn

Aarumorasrayam illathirunnapol

Aarumorasrayam illathirunnapol lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആരുമൊരാശ്രയം ഇല്ലാതിരുന്നപ്പോൾ നീയെന്റെ ആശ്രയമായിതല്ലോ (2) വാഴ്ത്തി പുകഴ്ത്തിടും നിൻ നാമത്തെ എന്നും ചാരിടും നിൻ മാർവ്വിൽ എല്ലാനാളും (2) എന്റെ ദൈവം നല്ലവൻ അവൻ എന്നും വല്ലഭൻ (2) 2 സ്നേഹിതരെല്ലാം മാറിടുന്നേരം ആശ്രയിപ്പാൻ ഒരു താതനുണ്ട് (2) ആ നല്ല സ്നേഹിതൻ വാക്കു മാറാത്തവൻ (2) നിൻ ചാരെ എന്നെന്നും നിന്നുടുമേ(2);- 3 സ്വർഗ്ഗമല്ലാതൊന്നും ഇല്ലല്ലോ നേടാൻ മായയാം ഈ ഭൂമി മാറിടുമേ (2) കാന്തനാം കർത്താവ് വന്നിടും നേരമതിൽ (2) കാന്തനോടൊത്തു ഞാൻ പോയിടുമേ (2);-

Related Songs