Mahathva prabhu maricha

Malayalam Hymn

Mahathva prabhu maricha

Mahathva prabhu maricha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 മഹത്വ പ്രഭു മരിച്ച ആശ്ചര്യക്രൂശിൽ നോക്കി ഞാൻ ഈ ലോകാഡംബരങ്ങൾ നഷ്ടം നിന്ദ്യം എന്നെണ്ണുന്നേൻ 2 പ്രശംസ ഒന്നുമാത്രമേ ക്രിസ്തേശുവിൻ മൃത്യുതന്നെ ചിറ്റിമ്പകാര്യം സർവ്വവും തൻ രക്തത്തിനായ് വിടുന്നേൻ 3 തൃക്കാൽക്കരം ശിരസ്സിൽനിന്ന് ഒഴുകുന്നേ സ്നേഹം ദുഃഖം ഇവയിൻ ബന്ധം അത്ഭുതം മുൾമുടിയോ അതിശ്രേഷ്ഠം 4 പ്രപഞ്ചം ആകെ നേടി ഞാൻ ത്യജിക്കിലും മതിയാക ഈ ദിവ്യസ്നേഹത്തിനു ഞാൻ എന്നെ മുറ്റും നൽകീടണം

Related Songs