Mahathva purnnan yeshuve

Malayalam Hymn

Mahathva purnnan yeshuve

Mahathva purnnan yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മഹത്വ പൂർണ്ണൻ യേശുവേ സ്തുതിക്കുയോഗ്യനേ; നിന്നെ എന്നും വാഴ്ത്തിപ്പാടും ഞാൻ(2) കളങ്കമറ്റ യേശുവേ കറയില്ലാത്ത കുഞ്ഞാടേ നിന്നെ എന്നും വാഴ്ത്തിപ്പാടും ഞാൻ(2) ഈ ഭൂവിലെ ക്ലേശങ്ങൾ നീങ്ങി ഞാൻ എന്റെ പ്രീയനോടു ചേർന്നു വാഴ്ത്തിപ്പാടും ഞാൻ(2) എന്റെ പ്രീയന്റെ വരവിന്റെ മാറ്റൊലി കേട്ടിടുന്നു നാട്ടിലെങ്ങുമേ (2);- മഹത്വ... നാമും പ്രീയനോടു ചേർന്നങ്ങുവാഴുവാൻ സമയമേറ്റം ആസന്നമായ് പ്രീയരേ(2) എൻ സോദരാ സോദരിമാരേ വേഗം നാം ഒരുങ്ങിടുക പറന്നിടുവാനായ്(2);- മഹത്വ...

Related Songs