Ennittherppaan vayya nanmakal ortthaal

Malayalam Hymn

Ennittherppaan vayya nanmakal ortthaal

Ennittherppaan vayya nanmakal ortthaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എണ്ണിത്തീർപ്പാൻ വയ്യ നന്മകളോർത്താൽ നല്ലവനാം യേശുവേ എന്നോടു കാണിച്ച നിൻ ദയ ഓർത്താൽ എന്നുള്ളം സ്തുതിച്ചീടുമേ (2) എണ്ണിത്തീർക്കാൻ… തന്നതെല്ലാം നിന്റെ ദാനങ്ങൾ മാത്രം വേറെല്ലാതൊന്നുമില്ല (2) കഷ്ടങ്ങൾ വന്നപ്പോൾ താങ്ങിയതോർത്താൽ എന്നുള്ളം ആനന്ദിക്കും എണ്ണിത്തീർക്കാൻ… അത്ഭുതം കണ്ടെന്റെ കൺകൾ തുടിക്കുന്നു അത്ഭുത മന്ത്രി നീയേ (2) താഴ്ചയിൽ നിന്നെന്നെ താങ്ങിയതോർത്താൽ എന്നുള്ളം എളിമപ്പെടും (2) എണ്ണിത്തീർപ്പാൻ… എൻ യേശു നായകാ നീയെത്ര നല്ലവൻ നല്ലവൻ നീ മാത്രമേ (2) പാരിൽ എന്നാശ്രയം നീ മാത്രമാകയാൽ എന്നുള്ളം ആശ്വസിക്കും (2) എണ്ണിത്തീർക്കാൻ…

Related Songs