Ennum unarenam kristhan bhakthane

Malayalam Hymn

Ennum unarenam kristhan bhakthane

Ennum unarenam kristhan bhakthane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം കർത്തൻ ശക്തിയെ മനസ്സിങ്കൽ ഭാരംക്ഷീണം മയക്കം വ്യാപിച്ചിടും നേരംദുഷ്ടൻ തക്കമാം എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ നിത്യം ധരിക്കേണം കർത്തൻ ശക്തിയെ 2 സാത്താൻ സിംഹംപോലെ വന്നു ഗർജ്ജിക്കും ലോകയിമ്പമോടു നിന്നോടണയും ദൈവദൂതൻ വേഷം അതും ധരിപ്പാൻ ലജ്ജയില്ലശഷം നിന്നെ വഞ്ചിപ്പാൻ 3 എന്നും ഉണരേണം നല്ല ദാസനായ് നിത്യം ശ്രദ്ധിക്കേണം കർത്തൻ ആജ്ഞയ്ക്കായ് തിരുമുമ്പിൽനിന്നും പ്രാർത്ഥിച്ചിടുവാൻ തിരുഹിതം ഗ്രഹിച്ചുടനനുസരിപ്പാൻ 4 എന്നും ഉണരേണം ലോകേ അന്യനനായ് അരകെട്ടിടേണം സ്വർഗ്ഗയാത്രയ്ക്കായ് വചനത്തിൻ ദീപം ജ്വലിച്ചിടട്ടെ രക്ഷയിൻ സംഗീതം ധ്വനിച്ചിടട്ടെ 5 എന്നും ഉണരേണം രാത്രി വേഗത്തിൽ അവസാനിച്ചിടും ക്രിസ്തൻ വരവിൽ ഉഷസ്സു നിൻ കൺകൾ കാണുന്നില്ലയോ? നിൽപ്പാൻ കർത്തൻ മുമ്പിൽ നീ ഒരുങ്ങിയോ?

Related Songs