Yisrayelin sthuthikalil vasippavane

Malayalam Hymn

Yisrayelin sthuthikalil vasippavane

Yisrayelin sthuthikalil vasippavane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യിസ്രയേലിൻ സ്തുതികളിൽ വസിപ്പവനെ അങ്ങേ ആരാധിച്ചു വണങ്ങീടുന്നു(2) അങ്ങാരാധ്യനും പരമാരാധ്യനും സ്തുതികൾക്കെന്നും യോഗ്യനും(2) 1 ആദ്യ പിതാക്കന്മാർ ആരാധിച്ചപ്പോൾ മരുഭൂവിൽ വഴി തുറന്നു(2) ഇന്നു ഞങ്ങൾ വിശ്വാസത്തോടാരാധിക്കുമ്പോൾ നൽ വഴികൾ തുറക്കേണമേ(2) 2 യിസ്രായേലാം ഞങ്ങൾ ആരാധിക്കുമ്പോൾ ആത്മാവാൽ നിറക്കേണമേ(2) മാളിക മുറിയിൽ പകർന്നതുപോൽ അഗ്നിനാവായി പതിയണമേ(2) 3 സുവിശേഷത്തിൻ സാക്ഷിയായിടാൻ ആത്മാക്കളെ നേടിടാൻ(2) ആത്മ ശക്തിയെന്നിൽ പകർന്നിടണെ നിൻ നാമത്തെ ഉയർത്തിടുവാൻ(2)

Related Songs