Ente perkku jeevane vedinja

Malayalam Hymn

Ente perkku jeevane vedinja

Ente perkku jeevane vedinja lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എന്റെ പേർക്കു ജീവനെ വെടിഞ്ഞ യേശുവേ - ഞാൻ നിന്റെ പേർക്കു ജീവിതം നയിക്കുമെന്നുമേ നീയെന്റെ സ്വന്തമേ! ഹാ എന്തു മോദമേ! 2 ഇന്നലേയുമിന്നുമെന്നും നീയനന്യനാം- ഞാൻ നിന്നിലാശ്രയിക്കമൂലമെത്ര ധന്യനാം! എന്നോടു കൂടെ നീ നിന്നോടു കൂടെ ഞാൻ 3 നാശലോകവാസമോ പ്രയാസഹേതുകം- നിൻ ദാസനായിരിപ്പതോ സന്തോഷദായകം നീയെന്തരുളിടും ഞാനതു ചെയ്തിടും 4 നിത്യജീവവാക്കുകൾ മൊഴിഞ്ഞു നീ പരാ- ഹാ! നിന്നെവിട്ടെനിക്കു പോകുവാൻ കഴിഞ്ഞിടാ നിൻ പാദ സേവയിൽ എൻ നാൾ കഴിച്ചിടും

Related Songs