Daivam anukoolamengkil

Malayalam Hymn

Daivam anukoolamengkil

Daivam anukoolamengkil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവം അനുകൂലമെങ്കിൽ പ്രതികൂലമാർ അവൻ അരികിലുണ്ടെങ്കിൽ അനുഗ്രഹമേ എന്നെ നടത്തുന്നവൻ എന്നെ പുലർത്തുന്നവൻ എന്റെ ആവശ്യങ്ങളെല്ലാം അറിയുന്നവൻ (2) തളരുകയോ ഞാൻ തളരുകയോ ഒരു നാളിലും ഇല്ല പതറുകയോ ഞാൻ പതറുകയോ ഒരു നാളിലും ഇല്ല അവനെന്റെ തുണയേ അനുഗ്രഹമേ അവനെന്റെ തണലും ആനന്ദവും (2) ദൈവം അനുകൂലമെങ്കിൽ… അടി പതറാതെ ഞാൻ നീങ്ങിടും എക്കാലത്തും എന്നും മടികൂടാതെ ഞാൻ സേവിക്കും എൻ യേശു നായകനെ അവനെന്റെ തുണയേ അനുഗ്രഹമേ അവനെന്റെ തണലും ആനന്ദവും (2) ദൈവം അനുകൂലമെങ്കിൽ…

Related Songs