Ninnaalasaaddhyamillonnum

Malayalam Hymn

Ninnaalasaaddhyamillonnum

Ninnaalasaaddhyamillonnum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിന്നാലസാദ്ധ്യമില്ലൊന്നും നിസ്തുലനാമെന്നേശുനാഥാ നിന്നിൽ ചാരുന്നു ഞാനെന്നും എന്നാത്മ പ്രീയനേ ഉളവായ്‌ നിൻ വചനത്താലീ ലോകം ഉരുവായ്‌ മാനവർ നിൻ കരത്താൽ ഉയിരേകി ഉണ്മയിൽ പാലിക്കും ഉന്നത ദൈവം നീ; ഉള്ളം തകർന്നു കേഴുമ്പോൾ വിശ്വാസ കൺകൾ ഉയർത്തുമ്പോൾ വൻ ഗിരി തുല്യമെൻ സന്താപങ്ങൾ മഞ്ഞുപോൽ മായ്ച്ചിടും നീ; നിൻ കൃപയെത്രയോ മാധുര്യം രുചിച്ചറിയും ഞാൻ നാൾതോറും ആശിച്ചിടുന്നതിലധികം നൻമകൾ നൽകുന്നോൻ നീ;

Related Songs