Yuddhaveeran yeshu ente

Malayalam Hymn

Yuddhaveeran yeshu ente

Yuddhaveeran yeshu ente lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യുദ്ധവീരൻ യേശു എന്റെ കൂടെയുള്ളതാൽ ഒത്തുചേർന്നു കോട്ടകൾ തകർത്തിടും ഇനി ശത്രുപാളയത്തിനെന്നും പേടി നൽകുമെൻ ആത്മശക്തിയാലെ യുദ്ധം എന്നും ചെയ്തിടും(2) ജയം ജയം തരുന്നവൻ സർവ്വശക്തനാകയാൽ ഐക്യമായ് മുന്നേറിടും ജയം തരുന്നതാൽ (2) വല്ലഭന്റെ പാത വിട്ടു മാറിടാത്തതാൽ ശത്രുവിന്റെ തന്ത്രമൊക്കെ പാളിപ്പോയിടും ദൂതന്മാരിൽ കാവലെന്റെ ചുറ്റുമുള്ളതാൽ ധൈര്യമായ് മുന്നേറിടും ജയം തരുന്നതാൽ (2) നന്മകൾ കവർന്നെടുത്ത ഘോരശത്രുവിൻ വന്മതിലും കോട്ടയും തകർത്തു മാറ്റിടും ദൈവരാജ്യം ഭൂമിയിൽ സംജാതമാകുവാൻ മോദമായ് മുന്നേറിടും ജയം തരുന്നതാൽ (2)

Related Songs