Kashdathayin kalamellam

Malayalam Hymn

Kashdathayin kalamellam

Kashdathayin kalamellam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കഷ്ടതയിൻ കാലമെല്ലാം പോഷിപ്പിച്ചു അതിശയമായ് നീറുന്ന ദുഃഖവും വേദനയും എല്ലാം നിന്നോട് ചൊല്ലിഞാൻ വിശ്രമിച്ചു ഓ..... എൻ പ്രീയൻ ചാരെ ചേരുന്നിതാ നന്ദിയോടെ പൂർണ്ണമായി നല്കുന്നു എൻഗേഹത്തെ ശുദ്ധമായി തിർന്നിടാം നിൻ രണത്താൽ താങ്ങായി തണലായി ചാരുവാൻ യേശു മാത്രം തോഴനായി ഉണ്ടെനിക്ക്‌(2) എന്റെ പ്രത്യാശയും നിന്നിൽ മാത്രം നീ എന്നും എന്റെ ആലംബമേ(2);- ഓ... എൻ... ആകുല നേരത്തു ആശ്വസിപ്പൻ നിന്റെ സാമിപ്യം മതി എനിക്ക്(2) ഉറ്റവർ അകലുമ്പോൾ അകാലത്ത നാഥനായ് നീ മാത്രം എൻ സ്വന്തമേ (2);- കഷ്ടതയിൻ...

Related Songs