Malayalam Hymn
Yeshuve nee maaraatthavan
Yeshuve nee maaraatthavan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശുവേ നീ മാറാത്തവൻ
എൻ യേശുവേ നീ മാറാത്തവൻ
ആശ്രയം അങ്ങിൽ വച്ചീടുകിൽ
മാത്രയിൽ എനിക്ക് ആശ്വാസമേ (2)
ഭാരങ്ങൾ വരുമ്പോൾ ഓടി അടുക്കാൻ
സങ്കേത നഗരം ആശ്വാസമേകും
വല്ലഭൻ യേശുവിൻ വൻ കൃപയാൽ
എന്നും പാലിച്ചുടും എന്നെ പരിപാലിക്കും
കുറവുകൾ സകലവും തീർത്തിടുന്ന
നല്ല ഉറവയിൽ നിന്നെന്നെ പോഷിപ്പിക്കും
മൃദുലസ്വരം എന്നെ കേൾപ്പിച്ചിടും
പുതുവഴികളിൽ എന്നെ ആനയിക്കും.