Kal chavittum deshamellaam

Malayalam Hymn

Kal chavittum deshamellaam

Kal chavittum deshamellaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാൽ ചവിട്ടും ദേശമെല്ലാം എൻ കർത്താവിനു സ്വന്തമാകും കാണുന്ന ഭൂമിയെല്ലാം കാൽവറി കൊടി പറക്കും(2) 1 പറക്കട്ടെ പറക്കട്ടെ ക്രൂശിന്റെ ജയക്കൊടി-ഹാലേലുയ്യാ ഉയരട്ടെ ഉയരട്ടെ യേശുവിൻ തിരുനാമം ഹാലേലുയ്യാ;- 2 മുന്നേറട്ടെ മുന്നേറട്ടെ സീയോനിൽ സേനകൾ - ഹാലേലുയ്യാ മുഴങ്ങട്ടെ മുഴങ്ങട്ടെ യേശുതാൻ വഴി എന്ന് - ഹാലേലുയ്യാ 3 തുറക്കട്ടെ തുറക്കട്ടെ സുവിശേഷ വാതിലുകൾ - ഹാലേലുയ്യാ വളരട്ടെ വളരട്ടെ യേശുവിന്റെ തിരുസഭകൾ – ഹാലേലുയ്യാ

Related Songs