Arumasodaraa kurishin

Malayalam Hymn

Arumasodaraa kurishin

Arumasodaraa kurishin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അരുമസോദരാ കുരിശിൻ ദർശനം അനുഭവമാക്കിടുക 1 കാൽവറി മൂടി മുഴങ്ങും-നിന്റെ അരുമ രക്ഷകൻ വിളി കേൾ നിനക്കായ് ജീവനെ ബലിയായ് തന്നു ഞാൻ എനിക്കായ് ജീവിതം നല്കിടുമോ;- 2 ജീവന്റെ വഴിയതിലോ-നിത്യ നാശത്തിൻ ചുഴിയതിലോ ഗമനം നിൻ പദചലനം ജീവിത ശകടം തന്നുടെ ലക്ഷ്യമെന്ത്;- അരുമ… 3 ഇരുളതിലൊളിഞ്ഞിരുപ്പു സാത്താൻ കെണികളെ ഒരുക്കിവച്ചു വലയിൽ കുരുങ്ങാതന്ത്യം വരെയും ബലമായ് കാത്തിടും നായകൻ താൻ;- അരുമ…

Related Songs