Vishvasikale vishvasikale uyarthiduvin

Malayalam Hymn

Vishvasikale vishvasikale uyarthiduvin

Vishvasikale vishvasikale uyarthiduvin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിശ്വാസികളേ വിശ്വാസികളേ ഉയർത്തിടുവിൻ ജയത്തിൻ കൊടികൾ എക്കാളം എക്കാളം ധ്വനിപ്പാൻ കാലമായി മൽപ്രിയൻ വരുന്നു – മൽപ്രിയൻ വരുന്നു;- 1 നിരന്നിടുവിൻ നിരന്നിടുവിൻ പോർ വീരരായി നാം സുധീരരായി നാം ധരിപ്പിൻ ധരിപ്പിൻ സർവ്വായുധവർഗ്ഗം ആത്മാവിൽ ധരിപ്പിൻ – ആത്മാവിൽ ധരിപ്പിൻ;- 2 സത്യം കെട്ടുവിൻ സത്യം കെട്ടുവിൻ അരെക്കു കെട്ടുവിൻ കവചം ധരിപ്പിൻ രക്ഷയാം രക്ഷയാം ശിരസ്ത്രം ധരിപ്പിൻ ആത്മാവിൽ ധരിപ്പിൻ – ആത്മാവിൽ ധരിപ്പിൻ;- 3 സമാധാനമാം സമാധാനമാം സുവിശേഷം ധരിപ്പിൻ കാലിനു ധരിപ്പിൻ എല്ലാറ്റിനും മീതെ തീ അമ്പെ കെടുപ്പിൻ തീ അമ്പെ കെടുപ്പിൻ – തീ അമ്പെ കെടുപ്പിൻ;- 4 പോരാട്ടമുള്ളത് പോരാട്ടമുള്ളത് ഈ ലോകരോടല്ല ജഡീകരോടല്ല സ്വർലോക സ്വർലോക ദുഷ്ടാത്മസേനയിൽ ദുഷ്ടാത്മസേനയിൽ– ദുഷ്ടാത്മസേനയിൽ;- 5 ക്ഷീണം തീർന്നുപോം ക്ഷീണം തീർന്നുപോം ക്ഷീണങ്ങൾ തീർന്നുപോം മൽപ്രിയൻ വരുമ്പോൾ ആനന്ദം ആനന്ദം നിത്യാനന്ദം ഉണ്ട് ജയം നമുക്കുണ്ട് - ജയം നമുക്കുണ്ട്;-

Related Songs