Kristhuvin sena veerare uyarthiduvin

Malayalam Hymn

Kristhuvin sena veerare uyarthiduvin

Kristhuvin sena veerare uyarthiduvin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ക്രിസ്തുവിൻ സേനാവീരരേ ഉയർത്തിടുവിൻ കൊടിയെ ധീരരായ് പോരാടിടാം കർത്തൻ വേല ചെയ്തിടാം ജയഗീതം പാടി ഘോഷിക്കാം പോക നാം പോക നാം(2) ക്രിസ്തുവിന്റെ പിമ്പേ-പോക നാം 2 സത്യ പാത കാട്ടിത്തന്നിടും നീതി മാർഗ്ഗമോതിത്തന്നിടും ക്രൂശിന്റെ സാക്ഷിയായ് ധീരപടയാളിയായ് ക്രിസ്തുവിന്നായ് യുദ്ധം ചെയ്തിടാം;- 3 കണ്ണുനീർ തുടച്ചു നീക്കിടും ആശ്രിതർക്കാലംബമേകിടും ജീവനെ വെടിഞ്ഞു ലോകം ഇമ്പം വെറുത്തു ക്രിസ്തുവിന്നായ് പോർ ചെയ്തിടുക;- 4 പാപികൾക്കു രക്ഷയേകിടും രോഗികൾക്കു സൗഖ്യം നൽകിടും പാപത്തെ വെറുത്തും തൻഹിതം ചെയ്തും രക്ഷകന്റെ പിൻപേ പോയിടാം;-

Related Songs