Rehobotth enikkaay velippedunnu

Malayalam Hymn

Rehobotth enikkaay velippedunnu

Rehobotth enikkaay velippedunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

രെഹോബോത്ത് എനിക്കായ് വെളിപ്പെടുന്നു ഉടമ്പടിയോ മാറിയില്ല വാക്കു മാറാത്തവൻ ദേശത്തു ഉറവുകൾ തുറന്നിടും chorus ആരാധിക്കും ഞങ്ങൾ പ്രതികൂലമധ്യേ യേശുവിൻ നാമത്തിൽ ജയം കണ്ടിടും ഭയപ്പെടില്ല കർത്തൻ കൂടെയുണ്ട് നികത്തിയ നന്മകൾ കരത്തിൽ തരും 1. സിത്നായോ ഏശെക്ക്കോ വഴിമാറിപ്പോയെന്നന്നാലും പിരിയാത്ത മിത്രമെന്റെ വിസ്താര സ്ഥലം ഒരുക്കി 2.അത്യതം നമ്മൾ പെരുകിടും ദേശങ്ങൾ കൈവശമാക്കിടും ഞെരുക്കമോ ഇല്ലേ ഇല്ല വിശാലത വന്നുവല്ലോ 3. ഉന്നതൻ ഉയർന്നവൻ ശാശ്വതവാസിയുമായൊൻ പരിശുദ്ധനാമമുള്ളോൻ വസിക്കുന്നു എൻ ഹൃദയേ

Related Songs