Kunjipparavakal thullichaadi

Malayalam Hymn

Kunjipparavakal thullichaadi

Kunjipparavakal thullichaadi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കുഞ്ഞിപ്പറവകൾ തുള്ളിച്ചാടി യേശുവിൻ അരികിൽ വന്നപ്പോൾ (2) ശിഷ്യൻമാരോ അവരെ കണ്ണുരുട്ടി തടഞ്ഞു നിർത്തി (2) കരുണാമയനേശു അവരെ നോക്കി ശിഷ്യൻമാരോടരുളി (2) തടയരുതവരെ സ്വർഗ്ഗരാജ്യേ അവരും അവകാശികൾ അത്രേ (2) നനനന(3) ഹേ (4)

Related Songs