Malayalam Hymn
Thappeduthu paadum miryaamineppole
Thappeduthu paadum miryaamineppole lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തപ്പെടുത്തു പാടും മിര്യാമിനെപ്പോലെ
യഹോവക്ക് പാടിടാം നൃത്തം വെച്ച് പാടിടാം
യഹോവെക്കു പാടിടാം ഒന്നുചേർന്ന് പാടിടാം -2
ഉന്നതൻ മഹോന്നതൻ ഉന്നതൻ മഹോന്നതൻ
തൻ ദയ എന്നുമുള്ളതു -2
സ്വർഗം തുറന്നു താൻ ആഹാരമേകിയെ
പാറ പിളർന്നു താൻ ദാഹവും പോക്കിയെ-2
രാപ്പകൽ ക്ഷേമമായ് കാത്ത യഹോവയെ
നാന്ദിയാൽ പാടിടാം പാടിടാം പ്രിയരേ-2
യഹോവ നല്ലവനല്ലോ -2
തൻ ദയ എന്നേക്കുമുള്ളതു -2 - യഹോവ
ശത്രു സൈന്യത്തെ ചെങ്കടലിൽ തള്ളിയെ
തൻ ജനത്തെ ക്ഷേമമായി -2
തൻ ഭുജത്തിൽ താങ്ങിയെ
തൻ ദയ ചിന്തിച്ചാൽ പാടാതിരിക്കുമോ..?
മോദമായ് പാടിടാം പാടിടാം പ്രിയരേ -2 - യഹോവ