Priyanaattilekkulla yaathra

Malayalam Hymn

Priyanaattilekkulla yaathra

Priyanaattilekkulla yaathra lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രിയനാട്ടിലേക്കുള്ള യാത്ര പ്രിയനേ തേടിയെൻ യാത്ര ഒരുനാളും പിരിയാതെ കൊതിതീരുവോളം ഒന്നായി വാഴുവാനശാ 2 ഈ ദുഃഖ സാഗരം എത്രനാളായ് ഞാൻ താണ്ടുന്നു തളരുന്നു തിരയിൽ 2 ഇനിയെത്ര ദൂരം മുൻപോട്ടു നീങ്ങണം ആ സ്നേഹതീരം പുൽകാൻ 2 ആശാ കിരണംപോൽ നീ പകർന്നേകിയ വിശ്വാസദീപം തെളിച്ചും 2 നിൻ നാമ മന്ത്രം ജപിച്ചും നീങ്ങുന്നു നിൻ നാട്ടിൽ എത്തീടുവോളം 2

Related Songs