Malayalam Hymn
Karunaadaya saagarame
Karunaadaya saagarame lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കരുണാദയ സാഗരമേ
പ്രീയ നാഥൻ യേശുവേ
വരുന്നിതാ നിൻ സവിധേ
നിൻ മക്കൾ താഴ്മയായ്
നിറയ്ക്കണമേ നിൻ സ്നേഹം
നാഥാ നിൻ ദാസരിൽ
നൽകണേ നിൻ നൽവരം
നാഥാ നിൻ മക്കളിൽ;- കരുണാദയ...
കൂരിരുളിൻ താഴ്‌വരയിൽ ഏകനായ് തീർന്നുവോ
കാത്തുപാലിച്ചീടും എന്നെ തൻ കരങ്ങളാൽ(2)
ശരണാർത്ഥിയായ് തിരുസന്നിധേ
അണയുന്നിതാ, അഭയം നീ ഏകീടണമേ;- കരുണാദയ...
ഇന്നയോളം തുണച്ചവൻ എന്നുമെന്നും തുണയ്ക്കുന്നോൻ
വന്ദിക്കുന്നു നിൻ പാദത്തിൽ നന്ദിയോടെ ഞാൻ(2)
ജീവനാളെല്ലാം സ്തോത്രയാഗത്താൽ
സ്തുതിച്ചിടുമേ അരികിൽ നീ എന്നും ഇല്ലയോ;- കരുണാദയ...