Unangiya nilam ninakkaay orukkum

Malayalam Hymn

Unangiya nilam ninakkaay orukkum

Unangiya nilam ninakkaay orukkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉണങ്ങിയ നിലം നിനക്കായ് ഒരുക്കും കാൽ നനയാതെ നീ നടന്നുപോകും (2) ഇടം വലം ജലം മതിലായ് നിൽക്കും ബലമുള്ള വലംകൈയാൽ തീരമെത്തും (2) നദിമീതെ കവിയുകില്ല തീയിൽ വെന്തുപോകയില്ല അഗ്നിജ്വാല ദഹിപ്പിക്കില്ല അന്ത്യത്തോളം കടന്നുപോകും ഫറവോനും സൈന്യവും പിൻപിൽ വന്നാൽ തലയുയർത്തും ഞാൻ ഉറച്ചു നിൽക്കും (2) അഗ്നി മേഘ സ്തംഭം ഒരുക്കുമവൻ യഹോവ നിനക്കായ് യുദ്ധം ചെയ്യും (2);- നദി... മാറായിൻ വെള്ളം മധുരമാക്കും മന്നാ നൽകി അവൻ തൃപ്തനാക്കും (2) മരുഭൂമി മാറ്റും കുറവു തീർക്കും ദാഹമകറ്റും വഴിനടത്തും (2);- നദി...

Related Songs