Kalvariyil ninakkaay kartthan

Malayalam Hymn

Kalvariyil ninakkaay kartthan

Kalvariyil ninakkaay kartthan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 കാൽവറിയിൽ നിനക്കായ് കർത്തൻ കരുതിയ രക്ഷയെ-യഗണ്യമായി കരുതിടല്ലെ കരയുന്ന മിഴിനീരെലാം തൻ കൈകളാൽ തുടച്ചു നൽവരം നല്കി നിന്നെ അണച്ചീടുമേ 2 എൻ നാഥനരികിലായ് അണഞ്ഞിടും നാൾ എന്നകതാരിൻ സ്നേഹം അവണ്ണ്യയമല്ലോ എനിക്കായ് ചിന്തിയ തൻ നിണച്ചാലുകൾ ഏകിയ രക്ഷയെ കാണുമേ ഞാൻ 3 അഴലുമാത്മാവിൻ ആശ്വാസമേകുവാൻ അഗ്നിയിൻ അഭിഷേകത്താൽ എഴുന്നള്ളുന്നേ ഏലിയാവിൻ പ്രാർത്ഥനക്കായ് അഗ്നിയെ അയച്ചവനേ നിന്നാത്മാവിൻ അഭിഷേകത്താൽ നിറക്കേണമേ 4 ഘോരമാം ചെങ്കടലാർത്തിരച്ചാലും ശത്രുവിൻ സൈന്യം പിന്തുടർന്നാലും വഴി തുറന്നക്കരെ കടത്തിടുവാൻ തൻ ഭുജബലം തുണയായി കൂടെയുണ്ട്

Related Songs