Thellum njan patharuka illa

Malayalam Hymn

Thellum njan patharuka illa

Thellum njan patharuka illa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തെല്ലും ഞാൻ പതറുകയില്ല തെല്ലും ഞാൻ കുലുങ്ങുകയില്ല(2) നാഥൻ എന്റെ കൂടെയുള്ളതിനാൽ തെല്ലും ഞാൻ പതറുകയില്ല(2) ഉള്ളിൽ ഭാരമേറിടുമ്പോൾ തന്റെ സ്നേഹം കൂടെയുണ്ട്(2) വരും കാലമോർത്തു ഞാനുലകിൽ നിന്നെ കാത്തു കാത്തിരിപ്പൂ(2) മുമ്പിൽ ചെങ്കടലും പിറകിൽ വൻ ശക്തികളും വരുമ്പോൾ (2) ചുറ്റും ഭിതിയാലുള്ളം തകർന്നീടുമ്പോൾ നീ അല്ലാതെ ആരുമില്ലേ (2) ലോകെ പീഢകൾ ഏറിടുന്നേ നില്പാൻ ശക്തി നീ ഏകിടണേ (2) പരിശുദ്ധാത്മ ശക്തിയാൽ നിറച്ചിടണേ മുമ്പേ വേല ചെയ്തീടുവാൻ (2)

Related Songs