Malayalam Hymn
Maname thellum kalangenda
Maname thellum kalangenda lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
മനമേ തെല്ലും കലങ്ങേണ്ട
യേശു സകലവും അറിയുന്നു
മന്നിൽ വന്നു പ്രാണനെ തന്നോൻ
കരുതികൊള്ളും നിൻ വഴികൾ
1 കടലലകണ്ട് ഭ്രമിക്കേണ്ട
കാറ്റാലുള്ളം പതറേണ്ട
കടലിൻമീതെ നടന്നവൻ നിന്നെ
കൺമണി പോലെ കാത്തുകൊള്ളും;-
2 ധീരതയോട് മുന്നേറു
ധീരനാം യേശു മുന്നിലുണ്ട്
സകലവും പ്രതികൂലമായ് വരുന്നേരം
ശാന്തത നൽകും യേശുദേവൻ;-
4 ശത്രു മുന്നിൽ നിന്നാലും
അഭയം തന്നവനിനിമേലും
രാവും പകലും തുമ്പമകറ്റി
അൻപോടു കാക്കും തൻ മറവിൽ;-