Athbhuthangale saadhyamaakkunnon

Malayalam Hymn

Athbhuthangale saadhyamaakkunnon

Athbhuthangale saadhyamaakkunnon lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അത്ഭുതങ്ങളെ സാധ്യമാക്കുന്നോൻ ആവശ്യങ്ങള്ളിൽ കരുതുന്നവൻ (2) Chorus എന്റെ യേശു യേശു മാത്രം എന്റെ യേശു യേശു മാത്രം (2) വഴിയും സത്യവും ജീവനുമവൻ കാരുണ്യവാനും രക്ഷയുമവൻ (2) ഭയപ്പെടേണ്ട എന്നുരച്ചവൻ തകർന്ന എന്നെ വീണ്ടെടുത്തവൻ (2) ഭാരങ്ങെളെല്ലാം ഏറ്റെടുത്തവൻ രോഗദുഃഖങ്ങൾക്കു ഉത്തരമവൻ (2) നല്ല ഇടയനും വാതിലുമായ ജീവ അപ്പവും ആത്മമിത്രവുമവൻ (2)

Related Songs