Aashayarunneshunathhaa

Malayalam Hymn

Aashayarunneshunathhaa

Aashayarunneshunathhaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആശയറുന്നേശുനാഥാ മോക്ഷലോകം പുൽകുവാൻ നാശമേതുമേറിടുന്നേ യേശുവേ ഈ വാരിധേ cho : പരനെ പ്രിയനേ കൃപതോന്നിടണേ കരുണാ മയനെ ദയാതോന്നിടണേ ദുഃഖമതേറിടുന്നു മനപീഡകളേറിടുന്ന്നു കഷ്ടമതേറിടുന്നു നാനാ വ്യാധിയുമേറിടുന്നു ദുഃഖമില്ലാ നാട്ടിൽ മരണമില്ലാ വീട്ടിൽ എത്തിടുവാനുള്ളം വാഞ്ചിക്കുന്നു-പരനെ... ഉള്ളമോ കലങ്ങിടല്ലേ തെല്ലും പരിഭ്രമിച്ചീടരുതേ കൂടെയുണ്ടെന്നാളും എൻ്റെ യേശുവെൻ അന്ത്യം വരെ വീടൊന്നൊരുക്കീടാം കൂടെയിരുത്തിടാം വാക്കു തന്നോനേശു മാത്രമല്ലോ-പരനെ.

Related Songs