Malayalam Hymn
Bharngal eridumpol than
Bharngal eridumpol than lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഭാരങ്ങൾ ഏറിടുമ്പോൾ തൻ
സ്നേഹം മാറുകില്ലാ...
ദുഃഖങ്ങൾ ഏറിടുമ്പോൾ
തൻ കരുതൽ നീങ്ങുക്കില്ല...
എന്നെ മർവ്വോട് ചേർക്കുന്ന സ്‌നേഹം
എന്റെ കണ്ണീർ തുടയ്ക്കുന്ന സ്നേഹം
മാറുകില്ല സ്നേഹം മറയുകില്ല
തൻ സ്നേഹം മറയുകില്ല.. (2)
ജീവിത യാത്രയതിൽ..
ഞാൻ ഏകനായിടുമ്പോൾ
ആരൊരുമറിയാതെന്റെ
കൺകൾ നിറഞ്ഞീടുമ്പോൾ
പിന്മാറും വേളകളിൽ
പാദങ്ങൾ ഇടറിടുമ്പോൾ...
അങ്ങിൽ ഞാൻ നോക്കിടാതെ
ഓടി തളർന്നിടുമ്പോൾ...