Enneshuve en nathhane ninnil

Malayalam Hymn

Enneshuve en nathhane ninnil

Enneshuve en nathhane ninnil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നേശുവേ എൻ നാഥനെ നിന്നിൽ ഞാൻ ചാരും എൻ പ്രിയനേ (2) ആയിരമായിരം ഗീതികളാലെ നിന്നപാധാനങ്ങൾ പാടുമേ ഞാൻ (2) ചേറ്റിൽ നിന്നെന്നെ നീ വീണ്ടെടുത്തതാൽ നന്ദിയാൽ എന്നുള്ളം തിങ്ങിടുന്നേ (2) എന്തു ഞാൻ ഏകിടും എത്ര ഞാൻ നൽകിടും പകരം നൽകിടുവാൻ സ്തുതികൾ മാത്രം (2);- എന്നെശുവേ.. നിൻ തിരു വചനം തേനിലും അധികം നാവിനു മധുരം പ്രിയതരമേ (2) എന്നെന്നും ധ്യാനിച്ചാൽ അന്നന്നു നൽകിടും സ്വർഗ്ഗീയ ഭോജ്യമാം മന്നയിതു (2) (എന്നെശുവേ) രാജാധിരാജനായി വാന മേഘേ വാസം ഒരുക്കി തൻ വന്നിടും നാൾ (2) ഏഴയാമെന്നെയും മാറോടണച്ചു നീ കാത്തു സൂക്ഷിക്കുകെൻ തമ്പുരാനെ (2) (എന്നെശുവേ)

Related Songs