Malayalam Hymn
Enneshuve en nathhane
Enneshuve en nathhane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്നേശുവേ എൻ നാഥനെ
എൻ പിതാവേ നീ എന്നാശ്രയം(2)
ആരാധന.. ആരാധന..
ആത്മാവിൽ എന്നെന്നും ആരാധന(2)
എൻ ഭാവിയും എൻ ലക്ഷ്യവും
മുറ്റും ഞാൻ നൽകിടുന്നു(2)
എന്നാശയും എന്നിഷ്ടവും
നിൻ മുമ്പിൽ അർപ്പിക്കുന്നു(2)
ആരാധന..., എന്നേശുവേ...
എൻ സർവ്വവും നിൻ കൈകളിൽ
മുറ്റും ഞാൻ നൽകിടുന്നു (2)
എൻ ഭാരവും എൻ ആധിയും
നിൻ മുൻപിൽ ഏകിടുന്നു (2)
ആരാധന..., എന്നേശുവേ...