Jeevane en jeevane namo namo

Malayalam Hymn

Jeevane en jeevane namo namo

Jeevane en jeevane namo namo lyrics · Malayalam Christian Song · Video

The Hymnal
Key of Gm
0 plays
WhatsApp

Lyrics

ജീവനേ! എൻ ജീവനേ! നമോ!-നമോ! പാപികൾക്കമിതാന്ദ പ്രദനാം കൃപാകരാ – നീ വാ-വാ വാനോർ വാഴ്ത്തും നായകാ! 1 പാപനാശകാരണാ നമോ!-നമോ! പാരിതിൽ നരനായുദിച്ച പരാപരപ്പൊരുളെ – നീ വാ-വാ വാനോർ വാഴ്ത്തും നായകാ! 2 സർവ്വ ലോക നായകാ നമോ!-നമോ! ജീവനറ്റവരിൽ കനിഞ്ഞ നിരാമയ വരദാ-നീ വാ-വാ വാനോർ വാഴ്ത്തും നായകാ! 3 ജീവജാലപാലകാ നമോ!-നമോ! ദിവ്യകാന്തിയിൽ വ്യാപിച്ചന്ധത മാറ്റും ഭാസ്കരാ-നീ വാ-വാ വാനോർ വാഴ്ത്തും നായകാ! 4 മന്നവേന്ദ്ര! സാദരം നമോ!-നമോ! മനുകുലത്തിനി-വലിയ രക്ഷനൽ- കിയ ദയാപരാ – നീ വാ-വാ വാനോർ വാഴ്ത്തും നായകാ!

Related Songs