Malayalam Hymn
Rakthathal vachanathal jayame
Rakthathal vachanathal jayame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
രക്തത്താൽ വചനത്താൽ ജയമേ
എന്റെ യേശുവിൻ നാമത്താൽ ജയമേ (2)
എല്ലാ എതിരുകളും തകരും
എല്ലാ രോഗങ്ങളും മാറും (2)
എന്റെ യേശുവിൻ നാമത്താൽ (2)
പകൽ പറക്കുന്ന അസ്ത്രമോ
ഇരുട്ടിലെ മഹാമാരിയോ
ഉച്ചെക്കുള്ള സംഹാരമോ
നിനക്കൊന്നും പേടി പ്പാനില്ലേ (2)
യഹോവ കൂട്ടിനായ് കൂടെയുണ്ട്
ദുതന്മാർ കാവലായ് കുടെയുണ്ട് (2);- രക്ത...
അനർത്ഥങ്ങൾ ഭവിക്കയില്ല
ബാധകളും അടുക്കയില്ല
കല്ലിൽ കാലുകൾ തട്ടുകില്ല
രാത്രി ഭയം നിന്നെ മൂടുകില്ല (2)
യഹോവ കൂട്ടിനായ് കൂടെയുണ്ട്
ദുതന്മാർ കാവലായ് കൂടെയുണ്ട് (2);- രക്ത...
വൈരി നിന്നെ ജയിക്കയില്ല
ആയുധങ്ങൾ ഫലിക്കയില്ല
നിന്റെ പ്രാണനെ തൊടുകയില്ല
ഒരു നാളും അടുക്കയില്ല (2)
യഹോവ കൂട്ടിനായ് കൂടെയുണ്ട്
ദുതന്മാർ കാവലായ് കൂടെയുണ്ട്(2);- രക്ത...