Rakthathal jayam

Malayalam Hymn

Rakthathal jayam

Rakthathal jayam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 രക്തത്താൽ ജയം രക്തത്താൽ ജയം- രക്തത്താൽ ജയം യേശുവിൻ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! രക്തത്താൽ ജയം യേശുവിൻ 2 യേശു ജയിച്ചു യേശു ജയിച്ചു യേശു ജയിച്ചു സാത്താനെ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! യേശു ജയിച്ചു സാത്താനെ 3 നാമും ജയിക്കും നാമും ജയിക്കും നാമും ജയിക്കും സാത്താനെ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! നാമും ജയിക്കും സാത്താനെ 4 സാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ് രക്തത്താൽ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! സാത്താൻ തോറ്റുപോയ് രക്തത്താൽ 5 വീണ്ടെടുത്തോർ നാം വീണ്ടെടുത്തോർ നാം- വീണ്ടെടുത്തോർ നാം രക്തത്താൽ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! വീണ്ടെടുത്തോർ നാം രക്തത്താൽ

Related Songs