Yeshuvinte rakthathal vendedukapetatham

Malayalam Hymn

Yeshuvinte rakthathal vendedukapetatham

Yeshuvinte rakthathal vendedukapetatham lyrics · Malayalam Christian Song · Video

The Hymnal
Key of G
0 plays
WhatsApp

Lyrics

1 യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാം തന്റെ പ്രീയ ജനമേ ഉണർന്നീടുക തന്റെ വേലയെ തികച്ചു നാം ഒരുങ്ങീടുക;- കാലമേറെയില്ലല്ലോ കാഹളം നാം കേട്ടീടാൻ കാന്തൻവരാറായ് നാമും പോകാറായ്(2) 2 യേശുവിന്റെ നാമത്തിൽ വിടുതൽ നമുക്കുണ്ട് സാത്താനോടെതിർത്തീടാം ദൈവജനമേ ഇനി തോൽവിയില്ലാ ജയം നമുക്കവകാശമേ;- 3 ആത്മബലത്താലെ നാം കോട്ടകൾ തകർത്തിടാം രോഗം ദുഃഖം മാറീടും യേശുനാമത്തിൽ ഇനി ഭീതിയില്ല ജയം നമുക്കവകാശമേ;- 4 ശാപങ്ങൾ തകർന്നീടും യേശുവിന്റെ നാമത്തിൽ ഭൂതങ്ങൾ വിട്ടോടീടും യേശുനാമത്തിൽ ഇനി ശോകമില്ലാ ജയം നമുക്കവകാശമേ;-

Related Songs