Ente yeshuvinte sneham orthal

Malayalam Hymn

Ente yeshuvinte sneham orthal

Ente yeshuvinte sneham orthal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്റെ യേശുവിന്റെ സ്നേഹം ഓർത്താൽ നന്ദി കൊണ്ടെന്നുള്ളം തുള്ളുന്നേ എന്റെ യേശു തന്ന സൗഖ്യം ഓർത്താൽ ഉള്ളം നിറഞ്ഞാരാധിക്കുന്നേ(2) എന്നെ ആഴമായി കരുതുന്ന ആ യേശുവേ പോൽ ആരുമില്ലേ എന്നെ ആഴമായി സ്നേഹിക്കുന്ന ആ യേശുവേ പോൽ ആരുമില്ലേ(2) ആരാധ്യനെ (2) ജീവന്റെ ജീവനാഥാ ആരാധ്യനെ (2)ജീവന്റെ ജീവനാഥാ 2 എന്റെ യേശു തന്ന നീതി ഓർത്താൽ പാപം എന്നിൽ വാഴുകയില്ല എന്റെ യേശു ഏറ്റ അടികൾ ഓർത്താൽ രോഗം എന്നിൽ വാഴുകയില്ല തന്റെ ആഴമാം മുറിവിലും എൻ സൗഖ്യത്തെ കണ്ട നാഥനെ എന്നെ ആഴമായി സ്നേഹിക്കുന്ന ആ യേശുവേ പോൽ ആരുമില്ലേ ആരാധ്യനെ (2) ജീവന്റെ ജീവനാഥാ ആരാധ്യനെ (2)ജീവന്റെ ജീവനാഥാ(3) 3 എന്നെ താങ്ങിടും തൻ കരങ്ങളിൽ ഞാൻ കണ്ടിടുന്ന മുറിവുകളിൽ എന്നെ ചേർത്തണച്ച മാർവിടത്തിൽ ചോര ചീന്തും മുറിവുകളിൽ തന്റെ ആഴമാം സ്നേഹത്തെ കോറി ഇട്ട എന്റെ കാന്തനെ എന്നെ ആഴമായി സ്നേഹിക്കുന്ന ആ യേശുവേ പോൽ ആരുമില്ലേ ആരാധ്യനെ (2) ജീവന്റെ ജീവനാഥാ ആരാധ്യനെ (2)ജീവന്റെ ജീവനാഥാ(3)

Related Songs