Kunjungal njangal yeshuvinte

Malayalam Hymn

Kunjungal njangal yeshuvinte

Kunjungal njangal yeshuvinte lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കുഞ്ഞുങ്ങൾ ഞങ്ങൾ യേശുവിന്റെ കൂടെ എന്നുമെന്നും ആർത്തു പാടിടുന്നു (2) തന നാനനനാനാ നാനനനന (4) ഞങ്ങൾ പതറുകില്ല ഞങ്ങൾ പേടിക്കയില്ല. (2) ആരൊക്കെ എന്തൊക്കെ മുന്നിൽ വന്നാലും ഞങ്ങൾ പേടിച്ചു പോകില്ല തന നാനനനാനാ നാനനനന (4) യേശു ആണെന്റെ റോൾ മോഡൽ പൗലോസ് ആണെന്റെ എക്‌സാംബിൾ ആരൊക്കെ എന്തൊക്കെ മുന്നിൽ വന്നാലും ഞങ്ങൾ പേടിച്ചു പോകില്ല (2) തന നാനനനാനാ നാനനനന (4)

Related Songs