Rakthathal jayamunde namukke

Malayalam Hymn

Rakthathal jayamunde namukke

Rakthathal jayamunde namukke lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

രക്തത്താൽ ജയമുണ്ട് നമുക്ക് യേശു കർത്താവിൻ രക്തത്താൽ ജയമുണ്ട് നമുക്ക് കാൽവറിയിൽ തകർന്നതാം യേശു കർത്താവിൻ രക്തത്താൽ ജയമുണ്ട് നമുക്ക് മരണത്തെയും പാതാളത്തെയും ജയിച്ചവൻ യേശു മാത്രമല്ലോ ദാവീദിൻ താക്കോൽ കരത്തിലുള്ളോൻ ആദിയും അന്ധവും ആയുള്ളോൻ പാപങ്ങൾ പോക്കാൻ രോഗങ്ങൾ നീക്കാൻ ക്രൂശിതനായവൻ കാൽവരിയിൽ തൻ അടിപ്പിണരാൽ സൗഖ്യം വന്നീടും തൻ തിരു നിണം പുതു ജീവൻ നൽകും വാഴ്ചകളെയും അധികാരത്തെയും ആയുധവർഗം വയ്‌പിച്ചവൻ ശത്രുവിന് തലയെ തകർത്തവൻ ക്രൂശിൽ ജയോത്സവം കൊണ്ടാടിയോൻ

Related Songs