Unarnnirippin nirmmadarayirippin

Malayalam Hymn

Unarnnirippin nirmmadarayirippin

Unarnnirippin nirmmadarayirippin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉണർന്നിരിപ്പിൻ നിർമ്മദരായിരിപ്പിൻ പ്രിയൻ നമുക്കായ് കരുതുകയാൽ ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻ സർവ്വ ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻ 1 രോഗത്താൽ വലഞ്ഞിടിലും നിത്യം ശോകത്താൽ തകർന്നിടിലും ഭയം വേണ്ട മനതാരിൽ നാഥനമരത്തു കൂടെയുണ്ട്;- ഉണർന്നി… 2 വൈരിയിൻ ക്രൂരതയാൽ ചുറ്റും കൂരിരുൾ നിരന്നാലും പകൽ പോലൊളി പരത്തീടുവാൻ പാവനാത്മാവേ പകരുമവൻ;- ഉണർന്നി… 3 മരണത്തെ ജയിച്ചവൻ താൻ മാറാമധുരമായ് മാറ്റിത്തരും അന്ത്യത്തോളം പൊരുതീടാം ക്രൂശിൻ ജയക്കൊടി ഉയർത്തിടുവാൻ;- ഉണർന്നി...

Related Songs