Sabhaykke adisthhaanam

Malayalam Hymn

Sabhaykke adisthhaanam

Sabhaykke adisthhaanam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സഭയ്ക്കേകാടിസ്ഥാനം തൻ കാന്തനാം ക്രിസ്തു വെള്ളം വചനം മൂലം അവളെ വേൾക്കാൻ വാനം വെടിഞ്ഞു താൻ തേടി തൻ രക്തം ചൊരിഞ്ഞതാൽ ജീവൻ അവൾ നേടി 2 നാനാ ജാതിക്കാരെന്നാൽ ഒന്നവർ ഈ ഭൂമൗ നീട്ടൊന്നത്ര രക്ഷയ്ക്കു കർത്തൻ വിശ്വാസവും ജനനം, സ്തുതി ഒന്നു വിശുദ്ധ ഭോജനം ഏകാശ അവർ ലാക്ക് കൃപയാൽ നിറഞ്ഞു. 3 ലോകർക്കാശ്ചര്യം, നിന്ദ പീഡ, ഞെരുക്കവും ശിശ്മ, ഇടത്തൂടാലും ഭിന്നിച്ചും കാൺകയാൽ ശുദ്ധർ നോക്കി കരയും എത്രനാൾക്കീ വിധം വേഗം വ്യാകുലം മാറും വരും നിത്യാനന്ദം 4 പോരാട്ടം സങ്കടങ്ങൾ പ്രയത്നം ഇരിക്കെ വാഞ്ചിക്കുന്നുണ്ട് സഭ പൂർണ്ണശാന്തതയെ കാത്തിരിക്കും മഹത്വം ദർശിക്കും നാൾവരെ ജയം കൊള്ളും മാ സഭ ആശ്വസിക്കും വരെ 5 ഭൂവിൽ ത്രിയേകനോടു സംസർഗ്ഗം സഭയ്ക്കു ജയിച്ച ശുദ്ധരോടു രഹസ്യ കൂട്ടായ്മ ഹാ ശുദ്ധർ, ഭാഗ്യവാന്മാർ ഞങ്ങളും അവർ പോൽ സ്വർഗ്ഗേ താഴ്മയായ് വാസം ചെയ്യാൻ അരുൾ കർത്താ

Related Songs