Malayalam Hymn
Sarvashakthan neeye
Sarvashakthan neeye lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
സർവശക്തൻ നീയെ
സർവജ്ഞാനി നീയേ
പാപിക്കു രക്ഷ നീയെ
രോഗിക്കു വൈദ്യൻ നീയേ
അങ്ങേപ്പോലെ ആരുമില്ലേ മേലാലും കാണുകില്ലേ
ഉന്നതൻ ഉയർന്നവനേ ആദ്യനും അന്ത്യനുമേ
യേശു എന്റെ യേശു
യേശു തൊട്ടാലും യേശുവേ തൊട്ടാലും
ശക്തിയാൽ സൗഖ്യം വരും
മാറേണ്ടത് മാറും ലോകം അത് കാണും
വിശ്വാസത്താല്‍ നിന്ദ മാറും
ഒരു വാക്ക് മാത്രം സൗഖ്യം വന്നീടാൻ
അനുഭവിച്ചു എന്നിൽ നാഥാ
ഒരു വാക്ക് മാത്രം നിറവ് വന്നീടാൻ
കണ്ണാൽ ഞാൻ കണ്ടു നാഥാ