Unnathane mahonnathane

Malayalam Hymn

Unnathane mahonnathane

Unnathane mahonnathane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉന്നതനെ മഹോന്നതനെ തിരുസന്നിധെ അണയുന്നഹോ നിൻ സ്നേഹത്താൽ എന്നെ വിളിച്ചുവല്ലോ നിൻ കൃപയിൽ എന്നെ സൂക്ഷിക്കുന്നല്ലോ നിൻ സമാധനം എന്നിൽ നൽകി അന്ത്യത്തോളം എന്നെ താങ്ങിടണെ;- നിൻ കൃപയാലെ സ്നേഹിച്ചിടുവാൻ നിൻ കൃപയാലെ സന്തോഷിപ്പാൻ നിൻ കൃപയെന്നിൽ നിറച്ചിടണെ അങ്ങേയ്ക്ക് മഹത്വം ആക്കിടണെ;- വീഴാതെവണ്ണം എന്നെ സൂക്ഷിച്ചു നിൻ മഹിമയിൽ നിർത്തീടണെ നിൻ ശക്തിയാലെ ആനന്ദത്തോട് നിന്നീടുവൻ എന്നെ താങ്ങീടണെ;-

Related Songs