Mahonnathane mahonnathane

Malayalam Hymn

Mahonnathane mahonnathane

Mahonnathane mahonnathane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മഹോന്നതനെ മഹോന്നതനെ പരിശുദ്ധനെ പരിശുദ്ധനെ നിൻ മഹിമകൾ വാഴ് ത്തുന്നു വാഴ് ത്തുന്നു ഞാൻ (2) മഹോന്നതനെ… കുന്നുകളും എല്ലാ താഴ്വരയും ആഴികളും അതിനോളങ്ങളും നിൻ മഹിമകൾ വാഴ് ത്തുന്നു വാഴ് ത്തുന്നു ഞാൻ (2) മഹോന്നതനെ… ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും നിൻ മഹിമകൾ വാഴ് ത്തുന്നു വാഴ് ത്തുന്നു ഞാൻ (2) മഹോന്നതനെ…

Related Songs