Mashihaaraajan manavaattiyam

Malayalam Hymn

Mashihaaraajan manavaattiyam

Mashihaaraajan manavaattiyam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മശിഹാരാജൻ മണവാട്ടിയം സഭയാം സോദരസാഗരമേ മിഴി തുറക്കാം നാം മനം പുതുക്കാം എഴുന്നേറ്റു ധരയിൽ പ്രകാശിക്കാം chorus പോയിടാം പോയിടാം യേശുവിൻ പിൻപേ പോയിടാം ഉയർത്തിടാം ഉയർത്തിടാം തൻ നാമം എന്നും എന്നേക്കും ഫലമുള്ളോരായ് ആത്മാവിൽ നിറഞ്ഞ് മനുഷ്യരെ പിടിക്കുന്നോരായീടാം മ്ലേച്ഛത നിറഞ്ഞൊരു കാലമിത് വചനം മുറുകെപ്പിടിച്ചിടാം കപടത നിറയുമീ ലോകത്തിൽ ക്രിസ്തുവേ ധരിക്കാം മുന്നേറിടാം;- പോയീടാം... വില കൊടുക്കാം ഈ ജീവിതത്തെ ദിനവും ക്രൂശെടുത്തനുഗമിക്കാം വിരവിൽ നാഥൻ വന്നിടുമ്പോൾ പ്രതിഫലമേകും നിശ്ചയമായി;- പോയീടാം... ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ

Related Songs