Aashisekanam vadhuvararkkinnu

Malayalam Hymn

Aashisekanam vadhuvararkkinnu

Aashisekanam vadhuvararkkinnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആശിസ്സേകണം വധൂവരർക്കിന്നു നീ-പര നേശുനാഥനെ കനിഞ്ഞു സ്വർഗ്ഗീയമാം-പരമാശി- 1 പണ്ടു നീ ഗലീലയിലെ കാനാവിങ്കൽ-ചെന്നു കൊണ്ടവർക്കുവേണ്ടി ജലം ദ്രാക്ഷാരസമാക്കി- യിണ്ടലാകവെയകറ്റിയെന്നോണമിന്നും-പ്ര- സാദമോടിറങ്ങിവന്നു നൽകേണമേ-ശുഭം 2 സ്നേഹബന്ധനങ്ങളാലെ യോജിച്ചവർ-ഒരു ദേഹമായ് വിളങ്ങിടുന്നതിന്നേകണം-വരം ഏകയാശയം പ്രവൃത്തി സംഭാഷണ-മിവ- യാകവേ വിശിഷ്ടമാം വിധം കാണുവാൻ-നിത്യയാശി- "സങ്കടം സമസ്തവും" എന്ന രാഗം

Related Songs