Pavanaathmae varikayi papiyamen

Malayalam Hymn

Pavanaathmae varikayi papiyamen

Pavanaathmae varikayi papiyamen lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാവനാത്മാവേ വരികയി പാപിയാമെൻ ജീവിതത്തിൽ ആവസിച്ചെന്നെ മുറ്റും വെടിപ്പാക്കണമേ-എന്നെ ഗർവ്വിയാമെൻ ജീവിതം സ്വാർത്ഥതയിൽ വീണിടാതെ തവസേവയ്ക്കായ്‌ എന്നെ മെനഞ്ഞീടണമേ പരിശുദ്ധാത്മ മന്ദിരമാം എന്റെ ഈ ദേഹം തിരുനാമ മഹിമയ്ക്കായ്‌ സമർപ്പിക്കുന്നു-എന്നെ സകല സത്യത്തിലും വഴിനടത്തുന്നാത്മാവേ സത്യധർമ്മ നീതിപാതയിൽ അനുദിനവും കുരിശെടുത്ത്‌ അനുഗമിപ്പാൻ ശക്തിനൽകണമേ-നിൻ ദാസനനായ്‌ വേല ചെയ്‌വാൻ കൃപയേകണമേ-എന്നിൽ

Related Songs