Yahovaye kathidunnor

Malayalam Hymn

Yahovaye kathidunnor

Yahovaye kathidunnor lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യഹോവയേ കാത്തിടുന്നോർ കഴുകൻപോൽ ബലം ധരിച്ച് ചിറകുകൾ അടിച്ചുകൊണ്ട് ഉയരത്തിൽ ഗമിച്ചീടുമേ പുതു ബലം ധരിച്ചീടുമേ - നാം പുതു ബലം ധരിച്ചീടുമേ പുതു ബലം ധരിച്ചീടുമേ - നാം പുതു ബലം ധരിച്ചീടുമേ 2 ദാഹമുള്ളവർക്കായി ജീവജലം പകരും വരണ്ടനിലത്തിന്മേൽ പിന്മാരി അയച്ചീടുമേ;- 3 സർപ്പത്തെ പിടിച്ചെടുക്കും സാത്താനെ മെതിച്ചീടുമേ ശത്രുവിൻ ശക്തികളെ പൂർണമായ് ജയിച്ചീടുമേ;- 4 സാത്താന്റെ കോട്ടകളെ സത്യത്താൽ തകർത്തീടുമേ ക്രൂശിന്റെ സാക്ഷികളായ് ജയക്കൊടി ഏന്തീടുമേ;- 5 നേരോടെ നടക്കുന്നോർക്ക് നന്മകൾ മുടങ്ങുകില്ല മേൽക്കുമേൽ ബലം ധരിച്ച് സീയോനിൽ ചേർന്നീടുമേ;-

Related Songs