Maranneduvaan kazhiyunnille

Malayalam Hymn

Maranneduvaan kazhiyunnille

Maranneduvaan kazhiyunnille lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മറന്നീടുവാൻ കഴിയുന്നില്ലേ നാഥാ നിൻ സ്നേഹം തള്ളിടുവാൻ ആവതില്ലെ നാഥാ നിൻ ദാനങ്ങളെ (2) അങ്ങേകിടും ആ സ്നേഹം അങ്ങേകിടും ആ കൃപകൾ (2) ഓർത്തിടുമ്പോൾ ആനന്ദത്താൽ നിറഞ്ഞീടുന്നെ എൻ ഹൃദയം (2) പാപിയാം എന്നെ വീണ്ടെടുപ്പാനായി വേദനയോടെ യാഗമായി (2) കുരിശിലെൻ പേർക്കായി നിണവും ചൊരിഞ്ഞു കൈവിടാതെന്നെ ചേർത്തണച്ചു (2) പകരം നൽകുവാൻ ഏതുമില്ലെ നാഥാ എൻ ജീവനേകാം (2);- അങ്ങേ… ഉറ്റവർ എന്നെ വേറുത്തിടുമ്പോൾ ഉടയവർ എന്നെ തള്ളിടുമ്പോൾ (2) തള്ളിടാതെന്നെ സ്വന്തമാക്കി സാന്ത്വനമേകി മാർവ്വണച്ചു (2) പകരം നൽകുവാൻ ഏതുമില്ലെ നാഥാ എൻ ജീവനേകാം (2);- അങ്ങേ…

Related Songs