Anubhavangalilellaam athishayangal

Malayalam Hymn

Anubhavangalilellaam athishayangal

Anubhavangalilellaam athishayangal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അനുഭവങ്ങളിലെല്ലാം അതിശയങ്ങൾ കുരുതി വച്ചു അനുഗ്രഹങ്ങളിലെല്ലാം അവസരങ്ങൾ തുറന്നു തന്നു എന്റെ ഇല്ലായ്മയിൽ എനിക്കെല്ലാമൊരുക്കുന്ന നല്ലൊരു ദൈവമവൻ എന്റെ വല്ലായ്മയിൽ എന്നുമെന്നോടുകുടെ ഇമ്മാനുവേലായവൻ 1 സഹനവഴികളിൽ കൂടെ വരുന്നൊരു നല്ല സഹയാത്രികനായ് കാൽ കുഴയുമ്പോൾ കാലിടറുമ്പോൾ കനിവിൻ ദുജങ്ങളിൽ താങ്ങീടും;- എന്റെ ഇല്ലായ്മയിൽ… 2 ഇടറും വേളയിൽ ചോർത്തണയ്ക്കുന്നൊരു നല്ല സ്നേഹ പിതാവായ്‌ കരളുരുകി ഞാൻ കരയും അരികിലോടിയണഞ്ഞിടും;- എന്റെ ഇല്ലായ്മയിൽ…

Related Songs