Malayalam Hymn
Onnumilla onnumilla asadyamayi
Onnumilla onnumilla asadyamayi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒന്നുമില്ല ഒന്നുമില്ല അസാദ്യമായ്
ഉന്നതനാം യേശുവിനു അസാദ്യമായ്
കഷ്ടങ്ങളിലും പതറീടല്ലേ
നഷ്ടങ്ങളിലും തളർന്നിടല്ലേ
ആധികൾ വ്യാധികൾ നിറഞ്ഞീടുമ്പോൾ
ഭാരത്താൽ എന്റെയുള്ളം തകർന്നിടുമ്പോൾ
ഭയമില്ല ലേശം തുനയെനിക്കവനാണിഹത്തിലും
പരത്തിലും എന്നുമെന്നേക്കും;-
കഷ്ടത്തിൽ അവനെന്റെ അടുത്ത തുണ
ദുഃഖത്തിൽ അവനെന്റെ ആശ്വാസകൻ
സർവ്വ ശക്തനെന്നെ ശക്തി നൽകി നടത്തും
ഭയപ്പെടില്ലാ ഞാൻ ഉറച്ചു നിൽക്കും;-
ശത്രുവേ തകർക്കാൻ ശക്തി നൽകിടും
വചനമയച്ചെന്നെ വിടുവിച്ചിടും
യരിഹോ മതിലുകൾ സ്തുതിയുടെ നടുവിൽ
തകർന്നിടും പുതു വഴി തുറക്കുമവൻ;-