Papabhaara kadlilaanda valayuvoree

Malayalam Hymn

Papabhaara kadlilaanda valayuvoree

Papabhaara kadlilaanda valayuvoree lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പാപഭാരക്കടലിലാണ്ടുവലയുവോരീ ലോകരെ താപമാറ്റിക്കരയണച്ചോരേശുദേവാ! വന്ദനം 2 നീതിയെന്തെന്നറിവതിന്നു പ്രാപ്തിയില്ലാ ഞങ്ങളിൽ നീതിമത്വം കരുണമൂലം നൽകിയോനേ! വന്ദനം 3 ഗളമൊടിച്ചു കളയവേണ്ടുംകഴുതകൾക്കു തുല്യരായ് വെളിയിൽ നിന്നോരെളിയ ഞങ്ങൾ നീ നിമിത്തം മുക്തരായ് 4 കല്ലിലുള്ളെഴുത്തു മാച്ചു ഞങ്ങൾ തന്നുള്ളങ്ങളിൽ നല്ല നിൻവഴി തെളിച്ചു തന്ന നാഥാ വന്ദനം 5 തീരെയെളിയോരടിയാർ ചെയ്യുമീയാരാധനം പാരമാം കരുണ പൂണ്ടുസ്വീകരിക്ക സാദരം 6 കീർത്തനങ്ങൾ പാടി ഞങ്ങൾ നിത്യകാലം നിന്നുടെ സത്തമമാം സന്നിധിയിൽ വാഴുമാറാകേണമേ

Related Songs